ചാനലിലെ കുട്ടി സക്കറിയയോട്: താങ്കള്‍ ഇതിനേക്കാള്‍ ശക്തിയായ ഭാഷയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും കോണ്‍ഗ്രസിലെ നേതാക്കളെയും കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ. അവരുടെ ഭാഗത്തുനിന്ന് ഇമ്മട്ടിലായിരുന്നില്ലല്ലോ പ്രതികരണം. സക്കറിയ: അവര്‍ക്ക് വേണമെങ്കില്‍ എന്നെ കൈവെക്കാമായിരുന്നു. അവരാരും അതു ചെയ്തില്ല. ചില ലേഖനങ്ങളും മറ്റും എഴുതിയതല്ലാതെ. അതിനാല്‍ ഇനി അവര്‍ക്കെതിരെയുള്ള എഴുത്തും പ്രസംഗവും തുടരാം. പയ്യന്നൂര്‍ വഴിക്ക് ഇനിയില്ലപ്പാ.
ചാനല്‍: ഇത് അപകടകരമല്ലേ?
സക്കറിയ: പിന്ന്യോ....
1 comments:

Post a Comment